Wednesday, 2 May 2012

NOKIA 808




നോക്കിയ 808 പ്യുവര്‍വ്യൂ ആദ്യം എത്തുന്നത് ഇന്ത്യയില്‍... ----------------------------------------------------------------- നോക്കിയയുടെ ലോകത്തെ ഞെട്ടിച്ച മോഡല്‍ നോക്കിയ 808 പ്യുവര്‍വ്യൂ അവസാനം വിപണിയില്‍ എത്തുന്നു. ഇന്ത്യയിലാണ് ആദ്യമായി പുറത്തിറക്കുന്നത് എന്നതാണ് പ്രധാന പ്രത്യേകത.ഇന്ത്യക്ക് പുറമേ റഷ്യയിലുമാണ് നോക്കിയ 808 പ്യുവര്‍വ്യൂ ഈ മാസം മധ്യത്തോടെ വിപണിയിലെത്തുക. - 41 മെഗാപിക്‌സല്‍ ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആണ് നോക്കിയ 808 പ്യുവര്‍വ്യൂ

No comments:

Post a Comment